@Meenakshi nandhini: ഇടതു കാലിൽ ഫെമറൽ ഛേദിക്കലിന് വിധേയമായി എന്താണ് സംഭവമെന്ന് അറിയുമോ? കാലുമുറിച്ചെന്നാണോ, തുടയെല്ലു നീക്കിയെന്നാണോ? ചിത്രം--റോജി പാലാ (സംവാദം) 07:11, 31 ജൂലൈ 2020 (UTC)Reply

@Rojypala: ഇതിൽ ഏതാണ് ശരി. കാലുമുറിച്ചെന്നാണോ, തുടയെല്ലു നീക്കിയെന്നാണോ? --Meenakshi nandhini (സംവാദം) 07:48, 31 ജൂലൈ 2020 (UTC)Reply

Femur തുടയെല്ലായതിനാൽ എല്ല് മാത്രമാരിക്കും. എല്ലില്ലാത്തതിനാൽ ആയിരിക്കാം പൊതിഞ്ഞിരിക്കുന്നതെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 07:56, 31 ജൂലൈ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മാർട്ടിന_കൈറോണി&oldid=3401293" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാർട്ടിന കൈറോണി" താളിലേക്ക് മടങ്ങുക.