മാർട്ടിന കൈറോണി
ഇറ്റാലിയൻ പാരാലിമ്പിക് അത്‌ലറ്റാണ് മാർട്ടിന കൈറോണി (ജനനം: 13 ജൂലൈ 1989). 2012, 2016 പാരാലിമ്പിക്‌സിൽ മത്സരിച്ച അവർ 2012-ൽ 100 മീറ്റർ സ്പ്രിന്റിൽ സ്വർണ്ണവും 2016-ൽ ലോംഗ്ജമ്പിൽ ഒരു വെള്ളിയും നേടി.[2]
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Italian |
ജനനം | Alzano Lombardo, Italy | 13 സെപ്റ്റംബർ 1989
Sport | |
കായികയിനം | Paralympic athletics |
Disability class | T42 |
ക്ലബ് | Fiamme Gialle[1] |
പരിശീലിപ്പിച്ചത് | Mario Poletti |
നേട്ടങ്ങൾ | |
Personal best(s) | |
Medal record
|
ആദ്യകാലജീവിതം
തിരുത്തുക2007-ൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തെത്തുടർന്ന് കൈറോണിക്ക് ഇടതു കാലിൽ തുടയെല്ല് നീക്കം ചെയ്യുന്നതിന് വിധേയമായി.[3][4]
ലോക റെക്കോർഡുകൾ
തിരുത്തുക- 100 m – T42: 15.87 (London, 5 September 2012)
മറ്റുള്ള നേട്ടങ്ങൾ
തിരുത്തുകYear | Competition | Venue | Position | Event | Performance | Notes |
---|---|---|---|---|---|---|
2011 | IWAS World Games | Sharjah | 3rd | Long jump F42 | 2.83 m | [5] |
അവലംബം
തിരുത്തുക- ↑ "Gruppi Sportivi Fiamme Gialle - Schede atleti Paralimpico" (in ഇറ്റാലിയൻ). fiammegialle.org. Retrieved 16 May 2020.
- ↑ Martina Caironi Archived 2016-09-22 at the Wayback Machine.. rio2016.com
- ↑ "PARALIMPIADI LONDRA 2012: Martina Caironi oro con record del mondo sui 100 metri" (in italian). ilsussidiario.net. Archived from the original on 2016-03-04. Retrieved 9 September 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Italy's Caironi launches countdown to the IPC Athletics Grand Prix in Grosseto". www.insidethegames.biz. 1432270800. Retrieved 2020-07-31.
{{cite web}}
: Check date values in:|date=
(help) - ↑ "IWAS Junior World Games – Complete athletics results" (PDF). iwasf.com. Archived from the original (PDF) on 2018-09-17. Retrieved 9 September 2012.