പറ്റിയ ഒരു വർഗ്ഗം? --Vssun 13:49, 21 ജനുവരി 2010 (UTC)Reply

ചാരപ്രവർത്തകർ, വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവർ -- റസിമാൻ ടി വി 13:51, 21 ജനുവരി 2010 (UTC)Reply

checkY ചെയ്തുലേഖനം മുഴുവൻ വായിച്ചില്ല. “ഇരട്ടച്ചാരവൃത്തി ആരോപിച്ച് “ എന്നു കണ്ടപ്പോൾ ചാരപ്രവർത്തകർ എന്ന വർഗ്ഗം വേണോ എന്ന് ആദ്യം സംശയിച്ചു.--Vssun 14:01, 21 ജനുവരി 2010 (UTC) മാത ഹരി എന്നാൽ “മാതൃഘാതകി “ എന്നർത്ഥം എന്നു ഹരിശ്രീയിൽ കണ്ടു. ഡച്ച് ഭാഷയിൽ പ്രഭാത താരകം എന്നും..ഉൾപ്പെടുത്തണോ?--Jayeshj 16:05, 21 ജനുവരി 2010 (UTC)Reply

മാതൃഘാതകി എന്ന അർത്ഥമാണ് ഈ പേരിനുള്ളതെന്ന് തോന്നുന്നില്ല. മലയഭാഷയിൽ, സൂര്യൻ(പകലിന്റെ കണ്ണ്) എന്ന അർത്ഥമുള്ളതായി ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. അത് അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്.Georgekutty 01:31, 22 ജനുവരി 2010 (UTC)Reply
ഈ ലിങ്കിലും മാത ഹാരി സിനിമയെക്കുറിച്ചാണെന്നു തോന്നുന്നു....ഒന്നിലധികം സിനിമകൾ ഉണ്ടോ??? http://www.spout.com/films/Mata_Hari/22104/default.aspx... ഒന്നു നോക്കൂ...--Jayeshj 16:27, 23 ജനുവരി 2010 (UTC)Reply

1931-ലെ ഒരു ചിത്രത്തെക്കുറിച്ച് ഒരു ലേഖനം തന്നെ ഇംഗ്ലീഷ് വിക്കിയിലുണ്ട്. അതിന്റെ കാര്യം ഞാൻ ഇപ്പോൾ ലേഖനത്തിൽ ചേർത്തു. ഇംഗ്ലീഷ് ലേഖനത്തെ ആശ്രയിച്ച് ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നു "execution scene", 1920-ലെ ഒരു ചിത്രത്തിൽ നിന്നാണെന്നു പറയുന്നെങ്കിലും അതിനെക്കുറിച്ച് അന്വേഷിച്ചിട്ട് ഒന്നും കിട്ടുന്നില്ല.Georgekutty 02:07, 24 ജനുവരി 2010 (UTC)Reply

കോമൺസിൽ 1920-ന്റെ ഉറവിടം ഇതാണെന്നാണ് പറയുന്നത്. ഫ്രഞ്ച് അറിയാവുന്നവർ ഒന്ന് വായിച്ച് നോക്കണം. എന്നാൽ ഇതേ താളിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ 1920 എന്ന പരാമർശമേയില്ല. കോപ്പിറൈറ്റ് പറ്റിക്കാൻ 31-ലെ ചിത്രത്തിന്റെ രംഗത്തിന് 1920 എന്ന് അടീക്കുറിപ്പ് കൊടുത്തതാണോ? --Vssun 09:33, 24 ജനുവരി 2010 (UTC)Reply
ഫ്രഞ്ച് അല്ല ജർമ്മനാണ്. --Vssun 09:35, 24 ജനുവരി 2010 (UTC)Reply
ജർമ്മനെ പരിഭാഷപ്പെടുത്തിയപ്പോൾ കിട്ടിയത്

Mata Hari's eventful life story was filmed several times. By far the best-known film version was built in 1931 and was directed by George Fitzmaurice. The template for the film gave Thomas Coulson with his book "Mata Hari, courtesan and spy." The main roles were to be seen, inter alia, to Greta Garbo and Ramon Novarro.

Mata Hari, USA 1931, published by Warner Home Video, Hamburg as VHS (2001, 85 min) and DVD (2005, 89 min)

In addition, there are other adaptations, entitled Mata Hari from the years 1920, 1978, 1985 and 1996. --Vssun 09:39, 24 ജനുവരി 2010 (UTC)Reply

പക്ഷെ സ്രോതസ്സ് ഇതല്ലല്ലോ ഇതല്ലേ നൽകിയിരിക്കുന്നത് --ജുനൈദ് | Junaid (സം‌വാദം) 09:41, 24 ജനുവരി 2010 (UTC)Reply
അത് ചിത്രത്തിന്റെ സോഴ്സല്ലേ? കോമൺസിൽ വിവരണം നൽകിയിടത്ത് നോക്കൂ.. --Vssun 09:52, 24 ജനുവരി 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മാത_ഹാരി&oldid=4025699" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാത ഹാരി" താളിലേക്ക് മടങ്ങുക.