സംവാദം:മാതൃഭൂമി ആഴ്ചപ്പതിപ്പ്
Latest comment: 4 വർഷം മുമ്പ് by Vicharam
വിമർശനം എന്ന ഭാഗത്ത് പറയുന്നതും അവലംബവും മാതൃഭൂമി പത്രത്തെക്കുറിച്ചല്ലേ..ആഴ്ചപ്പതിപ്പിനും ബാധകമോ?--Fotokannan 12:30, 30 ജൂലൈ 2010 (UTC)
- നശീകരണ പ്രവർത്തനമാണന്ന് പറഞ്ഞ് വിമർശനങ്ങൾ എന്ന ഭാഗം ഈ താളിൽ നിന്ന് ഇപ്പോൾ നീക്കി കാണുന്നു. ആ വിമർശനങ്ങൾ മാതൃഭൂമി പത്രത്തെ സംബന്ധിച്ച് ആയതിനാൽ പത്രത്തിന്റെ താളിലേക്ക് കുറച്ചുകൂടി അവബലംങ്ങൾ ചേർത്ത് മാറ്റി.--വിചാരം (സംവാദം) 06:48, 26 സെപ്റ്റംബർ 2020 (UTC)