സംവാദം:മാണ്ഡവി നദി
Latest comment: 12 വർഷം മുമ്പ് by Jairodz
മാണ്ഡവി അല്ലേ -- റസിമാൻ ടി വി 17:36, 10 ഒക്ടോബർ 2012 (UTC)
- അതെ. മലയാളത്തിൽ എഴുതുമ്പോൾ മാണ്ഡവിയാണ് ശരി. രാമായണത്തിലെ ഒരു കഥാപാത്രത്തിന്റെ പേരല്ലേ ഇത്? --Jairodz (സംവാദം) 17:46, 10 ഒക്ടോബർ 2012 (UTC)