സംവാദം:മഹാഭാരതം
സംവാദം പോലുമില്ലാതെ ഒരു ലേഖനം ഫീച്ചറായി. ങാ.. പഴയകാലം.. മഹാഭാരതത്തിൻറെ ചരിത്രം ഒന്നുമില്ലല്ലോ? കയറ്റണ്ടേ? പിന്നെ ഒരു നാനാർത്ഥതാൾ വേണം. മഹാഭാരറം ടെലിവിഷൻ സീരിയലിനായി--202.83.54.235 11:11, 25 ജൂൺ 2007 (UTC)
- മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത് നിലനിന്നിരുന്നു. - ഇതിൽ പന്തി കേടില്ലേ? വേദങ്ങൾക്ക് വളരെ ശേഷമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്, അപ്പോൽ വേദകാലത്ത് എന്നത് തെറ്റാവാനല്ലേ സാധ്യത. ? --202.83.54.235 11:50, 25 ജൂൺ 2007 (UTC)
മഹാഭാരതം ആദിപര്വ്വത്തില് പറയുന്നത് 8800 പദ്യങ്ങള് മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല് ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്ന്നു എന്നു കാണാം.. അതിനാല് അതിന്റെ തൊണ്ണൂറു ശതമാനവും പ്രക്ഷിപ്തഭാഗങ്ങളാണ്. ഇതെല്ലാം ഉൾപ്പെട്ട ഗ്രന്ഥത്തിനാണ് മഹാഭാരതം എന്നു പറയുന്നത്. അതുകൊണ്ട് പ്രക്ഷിപ്തം എന്നാരോപിക്കുന്നത് തെറ്റായിരിക്കും എന്നെന്റെ അഭിപ്രായം. വിവിധകാലത്തെ കൂട്ടിച്ചേർക്കലുകൾ കൊണ്ടാണ് മഹാഭാരതം ഉണ്ടായത് അത് ലേഖനത്തിൽ വേറേ പറഞ്ഞിട്ടുമുണ്ട്--പ്രവീൺ:സംവാദം 13:19, 26 ജനുവരി 2008 (UTC)
8800 വ്യാസൻ എഴുതി ബാക്കി 15 ഇരട്ടി മറ്റു വേന്ദ്രന്മാരും. അപ്പോൾ ആരാണ് യഥാർത്ഥത്തിൽ എഴുതിയത്?? മഹാഭാരതത്തെ വലിയ കാര്യമായി കൊണ്ടുനടക്കാതെ അതിന്റെ ഉള്ളിലുള്ള ഇത്തരം കാപട്യങ്ങൾ മനുഷ്യർ അറിയട്ടേ. വ്യാസന്റെ പേരും പറഞ്ഞ് ഇത്രേം തിരുകി കയറ്റിയത് വേറെ എന്തിനാണ്. പ്രക്ഷിപ്തം എന്ന് തന്നെയാണ് മിക്ക വ്യാഖ്യാതാക്കളും വിലയിരുത്തുന്നത് അത്രക്ക് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ചേർത്തിട്ടുണ്ട് അതിൽ --ചള്ളിയാൻ ♫ ♫ 14:58, 26 ജനുവരി 2008 (UTC)
- വ്യാസന് എഴുതി എന്നു പറയുന്നതു തന്നെ ഒരു ഐതിഹ്യമാകാനാണു സാധ്യത ചള്ളിയാ, but still nope :-(--പ്രവീൺ:സംവാദം 03:55, 28 ജനുവരി 2008 (UTC)
അതേപേരിൽ മറ്റൊരാൾ
തിരുത്തുക"വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ് വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു" എന്ന് ഒരിടത്ത്. "പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ് തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം" എന്നും "ഏറ്റവും കുറഞ്ഞത് ക്രിസ്തുവിനു മുമ്പ് നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നു മനസ്സിലാക്കാം" എന്നും മറ്റൊരിടത്ത്. രണ്ടും ചേർത്ത് വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത് ഷേക്സ്പിയർ നാടകങ്ങളുടെ കർതൃത്ത്വത്തെപ്പറ്റിയുള്ള അവസാനിക്കാത്ത ചർച്ചയിൽ ഇടപെട്ട്, ആ നാടകങ്ങൾ എഴുതിയത് ഷേക്സ്പിയർ അല്ല "അതേ പേരുള്ള മറ്റൊരാൾ" ആണ് എന്ന് ബെർണാഡ് ഷാ പറഞ്ഞതാണ്. ചർച്ച അർഥശൂന്യമാണെന്നും, ആ നാടകങ്ങൾ എഴുതിയത് ആരായാലും അയാളെയാണ് ഷേക്സ്പിയർ എന്നു വിളിക്കേണ്ടതെന്നും സൂചിപ്പിക്കുകയായിരുന്നു ഈ രസികൻ കമന്റ് വഴി ഷാ. വ്യാസന്റെ കാര്യത്തിലും ഇങ്ങനെയൊരു കമന്റിന് പ്രസക്തിയുണ്ട്. മഹാഭാരതത്തിന്റെ കാമ്പായ കഥയെങ്കിലും എഴുതിയത് ആരോ അയാളെയാണ് വ്യാസൻ എന്ന് വിളിക്കേണ്ടത്.Georgekutty 12:37, 7 ഏപ്രിൽ 2008 (UTC)
ഭാരതം?
തിരുത്തുകഭാരതം എന്ന പേരിൽ മ്മറ്റൊരു ഇതിഹാസം രചിക്കപ്പെട്ടതായും അതും വ്യാസൻ തന്നെ ഴുതിയതായും 7 നുറ്റാണ്ടിൽ പ്രചരിച്ചിരുന്ന്വോ? ഹുയാന്സാംഗ് ഇതിനെക്കുറിച്ച് പ്രസ്ഥാവിക്കുന്നുണ്ട്. --117.196.137.131 15:49, 7 മേയ് 2008 (UTC) മഹാഭാരതത്തെ സമ്ബന്ധിച്ഛ് 18ന്റ്റെ പ്രത്യേകത് എന്താണ്?--117.196.137.131 15:50, 7 മേയ് 2008 (UTC)
ഇതിലെ ഉൺറെഫെറെൻസ്ഡ് ഫലകം നീക്കിയതെന്തിന്? ഒരു ആധാരവുമില്ലാത്ത ലേഖനം ഫീച്ചേർഡ് ആക്കിയതു തെറ്റ്. അനൂപൻ ക്രാറ്റ്പക്ഷത്താണോ എന്ന് അറിഞ്ഞാൽ കൊള്ളാം.
അംബിക?
തിരുത്തുകമഹാഭാരതത്തിലെ കഥാപാത്രം അംബികയാണോ പ്രശസ്ത നടൻ കമലഹാസന്റെ കൂടെ കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുളളത്? മഹാഭാരതവുമായി ബന്ധപ്പെട്ട എല്ലാ താളുകളിൽ നിന്നും ഈ ലിങ്ക് ശരിയാക്കണ്ടേ?:അനീസ് 18:39, 28 സെപ്റ്റംബർ 2008 (UTC)
തിരുത്തിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 18:46, 28 സെപ്റ്റംബർ 2008 (UTC)
ടിബറ്റൻ ഇതിഹാസമായ 'ഗെസ്സർ രാജാവ്' (King Gesser)അല്ലേ ഏറ്റവും വലിയ ഇതിഹാസം?--Anoop menon 17:23, 26 ഏപ്രിൽ 2009 (UTC)
മഹാഭാരതയുദ്ധം ഉണ്ടായത് ക്രിസ്തുവിനു മുൻപ് 3012 ലാണെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു എന്ന് വായിച്ചു. അക്കാലത്ത് ഇരുമ്പ് പോയിട്ട് വെങ്കലം പോലും മര്യാദക്ക് ഉണ്ടാക്കാനറിയില്ല. പിന്നെയല്ലേ വജ്രായുധം. 3012 എന്നത് പാരമ്പര്യമായി വിശ്വസിച്ചു വരുന്നതാണ്. പുരാവസ്തു തെളിവുകൾ പ്രകാരം 900 ബി,.സി. ആയിരിക്കാനാണ് സാധ്യത. ബ്രാഹ്മണങ്ങളിൽ അത് സൂചിപ്പിക്കുന്നുമുണ്ട്. മാത്രവുമല്ല യുദ്ധം വളരെയധികം ഊതിപ്പെരുപ്പിച്ചാണ് മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നതും. --117.204.116.120 16:44, 1 മേയ് 2009 (UTC)
കൂട്ടിച്ചേർക്കലുകൾ
തിരുത്തുക- ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ഏറ്റവും ബൃഹത്തായ കൃതിയല്ലെ മഹാഭാരതം, അതോ കൃതികളിൽ ഒന്നോ? ----Mithravishnu 09:24, 22 ജൂലൈ 2010 (UTC)
- എന്തുകൊണ്ടാണ് മഹാഭാരതം വിവിധ കൂട്ടിച്ചേർക്കലുകളിലൂടെയാണ് ഉണ്ടായതെന്ന് പറഞ്ഞത്? -- --Mithravishnu 09:24, 22 ജൂലൈ 2010 (UTC)
- അവലംബം ആവശ്യപ്പെട്ടിട്ടുണ്ട് --Anoopan| അനൂപൻ 09:44, 22 ജൂലൈ 2010 (UTC)
- ഏറ്റവും ബൃഹത്തായ കൃതി എന്നാണ് എഴുതിയിരുന്നതെന്നാണോർമ്മ. പക്ഷേ അത് കേവലം വലിപ്പമല്ലെന്നും മഹാഭാരതത്തെ അനാവശ്യമായി പുകഴ്ത്തുന്നതാണെന്നും ധരിച്ച് കൃതികളിൽ ഒന്നാക്കിയതാവണം ;-) 8800 പദ്യങ്ങളിൽ നിന്ന് വികസിച്ചതാണെന്നത് തെറ്റാണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറയുന്നു (Accretion and redaction). പക്ഷേ അത് ധാരാളം സ്ഥലങ്ങളിൽ ഉദ്ധരിച്ചു കണ്ടിട്ടുണ്ട്. എവിടെ നിന്നാണ് ആ വാക്യം കണ്ടതെന്നറിയില്ലാത്തതിനാൽ അതങ്ങനെ തന്നെ വിടുന്നു. അവലംബം നോക്കിച്ചേർക്കാം, പറ്റുമെങ്കിൽ സാദ്ധ്യമായവർ സ്വന്തം മാർഗ്ഗത്തിലൂടെയും നോക്കൂ--പ്രവീൺ:സംവാദം 13:13, 22 ജൂലൈ 2010 (UTC)
കുരുവംശം
തിരുത്തുകഇത് എങ്ങനെ ഉണ്ടാക്കി കൂടുതൽ എഴുതിചേർക്കാൻ ആഗ്രഹിക്കുന്നു സഹായിക്കുക. --രാജേഷ് ഉണുപ്പള്ളി 16:44, 13 ജൂലൈ 2011 (UTC)
ലയിപ്പിക്കുക
തിരുത്തുകമഹാഭാരതത്തിലെ എന്ന താൾ മഹാഭാരതം എന്ന താളിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു.-- Raghith 08:55, 18 നവംബർ 2011 (UTC)
orupad kootticherkalukal pinned ullathukod ethoru kettukathayano?--112.79.40.114 09:26, 19 നവംബർ 2012 (UTC)
മദ്രാവതി
തിരുത്തുകഇങ്ങനെയൊരു കഥാപാത്രം ഇല്ലേ? --Vssun (സംവാദം) 08:14, 20 ഏപ്രിൽ 2013 (UTC)