സംവാദം:മലയാള മാദ്ധ്യമ പ്രവർത്തനം

Latest comment: 4 വർഷം മുമ്പ് by RajeshUnuppally in topic സമസ്തപദം

ഒന്നു ശ്രമിച്ചുനോക്കട്ടെ നന്നാകുവാൻ!!....................--suneesh 08:44, 20 ഓഗസ്റ്റ് 2009 (UTC)Reply

രക്ഷിക്കൽ

തിരുത്തുക

ഇവിടെ രക്ഷാസംഘത്തിന്റെ ആംബുലൻസ് ഓടിച്ച് ക്രെഡിറ്റ് ഞാൻ തന്നെ എടുത്തേ.

Rameshng:::Buzz me :) 08:51, 21 ഓഗസ്റ്റ് 2009 (UTC)Reply

മാധ്യമമോ മാദ്ധ്യമമോ?

തിരുത്തുക

രണ്ടിലേതാണ് ശരി---സുഹൈറലി 06:04, 9 ജൂലൈ 2011 (UTC)Reply

രണ്ടും ശരിയാണ്. --Vssun (സുനിൽ) 06:18, 9 ജൂലൈ 2011 (UTC)Reply
ലളിതപ്രയോഗമെന്ന നിലക്ക് പല വാക്കുകളും ഇപ്പോൾ ഇങ്ങിനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് തോന്നുന്നു. അധ്യാപകൻ, വിദ്യാർഥി, അർഥം എന്നീ വാക്കുകളിലും ഇരട്ടിപ്പ് ഒഴിവാക്കിയാണിപ്പോ അധിക പ്രയോഗവും. ഏതായാലും വിക്കിയിൽ ഒരു പൊതുരീതി പിന്തുടരുന്നത് നന്നാവുമെന്ന് തോന്നുന്നു--സുഹൈറലി 06:44, 9 ജൂലൈ 2011 (UTC)Reply
ഈ വാക്കുകളുടെ അർത്ഥം എന്താണ് ? --സുഗീഷ് 07:05, 9 ജൂലൈ 2011 (UTC)Reply
മാദ്ധ്യമം ആണ് പഴയ ലിപിയും ശരിയും. സൗകര്യാർത്ഥം 'ധ' മാത്രമാക്കി മാറ്റി. 'അദ്ധ്യാപകർ' പോലെ... --RajeshUnuppally 10:31, 28 ജൂൺ 2020 (UTC)Reply

സമസ്തപദം

തിരുത്തുക

"മലയാളമാദ്ധ്യമപ്രവർത്തനം" തലക്കെട്ട് ഒറ്റവാക്കായി കാണുന്നു, ഒരു ഭംഗിക്കൂറവായി തോന്നുന്നു.. ഒരു സ്‌പേസ് കൊടുക്കാമൊ സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 11:52, 20 ജൂൺ 2012 (UTC)Reply

ഈ ശ്വാസം മുട്ടിക്കുന്ന വാക്കിനെ രണ്ടാക്കുന്നതിൽ മലയാള മാദ്ധ്യമപ്രവർത്തനം എന്നാക്കുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ ? --Adv.tksujith (സംവാദം) 04:22, 13 ഫെബ്രുവരി 2013 (UTC)Reply

ഒന്നായിച്ചേർന്നിരിക്കുന്ന പദങ്ങളെ ചേർത്തെഴുതുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം വേർപിരിക്കണമെങ്കിൽ മലയാളത്തിലെ മാദ്ധ്യമപ്രവർത്തനം എന്ന് വിശദമാക്കണം. --Vssun (സംവാദം) 06:11, 13 ഫെബ്രുവരി 2013 (UTC)Reply

മൂന്നും മൂന്നു വാക്കല്ലെ.. --RajeshUnuppally 10:32, 28 ജൂൺ 2020 (UTC)Reply
"മലയാള മാദ്ധ്യമ പ്രവർത്തനം" താളിലേക്ക് മടങ്ങുക.