ഒരു ചിത്രം ചേർതാൽ നന്നയിരുന്നു (````) —ഈ തിരുത്തൽ നടത്തിയത് Tvn (സം‌വാദംസംഭാവനകൾ)

ഈ ലേഖനത്തിൻറ ആദ്യഭാഗവും ചിത്രശാലയ്ക്കു താഴെയുള്ള ഭാഗമായ ..



"മരമഞ്ഞൾ പ്ലാവ് മരത്തിൽ ഉണ്ടാകുന്ന ഒരു കൂൺ ആണ് വളരെ ഔ ഷ ധ ഗുണം ഉള്ള കട്ടിയുള്ള കൂൺ ,നല്ല കാതൽ ഉള്ള പ്ലാവിൽ മാത്രം ഉണ്ടാകുന്ന കൂൺ ,കുറെ ഏറെ വർഷങ്ങളോളം വേണം മരമഞ്ഞൾ എന്ന രൂപത്തിൽ ഇതെത്താൻ പ്ലാവിന്റെ കാതൽ ആണ് ഇതു ആഹാര മാക്കുന്നത് അതിനാൽ മരമഞ്ഞൾ ഉണ്ടായ പ്ലാവിന് കാതൽ മിക്കവാറും ദ്രെവിച്ചു പോകും പഴയ ചില പ്ലാവ് വെട്ടുമ്പോൾ അകം പൊള്ള യായി കാണുന്നത് ഇതിന്റെ ലെക്ഷണം ആണ" എന്നിങ്ങനെ വിവിരക്കപ്പെടുന്ന ഭാഗവും തമ്മിൽ ചേരുന്നില്ല. ഇതേക്കുറിച്ച് അറിവുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. Malikaveedu (സംവാദം) 10:04, 15 ഫെബ്രുവരി 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മരമഞ്ഞൾ&oldid=3081276" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മരമഞ്ഞൾ" താളിലേക്ക് മടങ്ങുക.