സംവാദം:മനില സി. മോഹൻ
Latest comment: 4 വർഷം മുമ്പ് by Ranjithsiji
ഈ വ്യക്തിക്ക് ശ്രദ്ധേയതയുണ്ടോ? അവാർഡുകൾ? സാമൂഹ്യ മാറ്റം വരുത്തിയ പ്രവർത്തനം? വിവാദവിഷയമായ ഇടപെടലുകൾ അങ്ങനെ എന്തെങ്കിലും? ഇരുപത് വർഷമായി പത്രപ്രവർത്തനം നടത്തുന്നു എന്നുള്ളതല്ലാതെ എന്താണ് പ്രസക്തി ? --രൺജിത്ത് സിജി {Ranjithsiji} ✉ 05:44, 5 ഒക്ടോബർ 2020 (UTC)