ഈ സ്ഥലം ഏതു ജില്ലയീലാണ്? ഏതു പഞ്ചായത്തിൽ ഉൾപ്പെടുന്നു? --Vssun (സംവാദം) 02:43, 14 ഓഗസ്റ്റ് 2012 (UTC)Reply

എത്രയും പെട്ടെന്ന് ഈ താൾ തിരുത്തണം. --എസ്.ടി മുഹമ്മദ് അൽഫാസ് 10:18, 14 ഓഗസ്റ്റ് 2012 (UTC)Reply

ഒന്നു പരതി, തൃശ്ശൂരും പത്തനംതിട്ടയിലും ഉണ്ട്. അതുകൊണ്ട് ഇതു തിരിച്ചിട്ടു. ഉപയോക്താവു തന്നെ പറയട്ടെ.--റോജി പാലാ (സംവാദം) 10:52, 14 ഓഗസ്റ്റ് 2012 (UTC)Reply
ഇതായിരിക്കാം www.lsg.kerala.gov.in . പക്ഷേ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഇവിടെയും കാണുന്നുണ്ട്.-- Raghith 10:55, 14 ഓഗസ്റ്റ് 2012 (UTC)Reply
ഇതു പ്രകാരം പത്തനംതിട്ടയിൽ ഒതുക്കി--റോജി പാലാ (സംവാദം) 07:44, 20 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മഠത്തുംപടി&oldid=1398257" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഠത്തുംപടി" താളിലേക്ക് മടങ്ങുക.