സംവാദം:ഭിന്നിപ്പിച്ചു ഭരിക്കുക

Latest comment: 11 വർഷം മുമ്പ് by Irshadpp in topic POV

POV

തിരുത്തുക

POV ഫലകം ചേർക്കുന്നവർ അതിനുള്ള കാരണം കൂടി നൽകുന്നത് നന്നായിരിക്കും.--ഇർഷാദ്|irshad (സംവാദം) 19:37, 28 ജൂൺ 2013 (UTC)Reply

ഭാരതത്തിന്റെ പുരോഗതിക്കായി ഭാരതീയർ ഒറ്റക്കെട്ടായി മുൻപോട്ടു പോകേണ്ട ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനും സംസ്ഥാനം വെട്ടിമുറിച്ച് സ്വന്തം അധികാരം നിലനിർത്താൻ ബ്രിട്ടീഷുകാർ പ്രയോഗിച്ച കുടിലതന്ത്രം 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്നത്. ഇതിൽ 'മുൻപോട്ടു പോകേണ്ട' എന്നതും 'കുടില' എന്നതും POV ആയി പരിഗണിക്കാം. 'മുൻപോട്ടു പോയ്ക്കൊണ്ടിരുന്ന' എന്നോ 'മുൻപോട്ടു പോകാൻ ശ്രമിച്ചുകൊണ്ടിരുന്ന' എന്നോ മാറ്റുന്നതും, 'കുടില'എന്നതു നീക്കം ചെയ്യുന്നതും POV ഇല്ലാതാക്കും എന്നഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:59, 28 ജൂൺ 2013 (UTC)Reply

 --ഇർഷാദ്|irshad (സംവാദം) 05:42, 29 ജൂൺ 2013 (UTC)Reply
"ഭിന്നിപ്പിച്ചു ഭരിക്കുക" താളിലേക്ക് മടങ്ങുക.