ഇതിന്റെ അന്തർ വിക്കി Epic India? --കിരൺ ഗോപി 09:16, 29 നവംബർ 2010 (UTC)Reply

ജംബുദ്വീപിലെ ഖണ്ഡത്തിന്റെ നിർവചനവും ഇതുമായി യോജിക്കുന്നില്ല. അതുപോലെ ഈ ലേഖനത്തിലെ അവലംബം പൂർണ്ണമല്ലെന്ന് കരുതുന്നു. ഏത് പുരാണമനുസരിച്ച് എന്ന കാര്യവും പരാമർശിക്കേണ്ടിവരും. --Vssun (സുനിൽ) 02:25, 30 നവംബർ 2010 (UTC)Reply
ഞാൻ എനിക്കു കിട്ടിയ വിവരത്തിന്റെ അവലംബം കൊടുത്തിട്ടുണ്ട്. പുരാണങ്ങൾ പരിശോധിച്ച് തിരുത്താൻ ശ്രമിക്കാം--ദിനേശ് വെള്ളക്കാട്ട് 08:51, 7 ഡിസംബർ 2010 (UTC)

അന്തർവിക്കി

തിരുത്തുക

ഇംഗ്ലീഷ്:  Bharata Khanda ചേർക്കുന്നു--Arjunkmohan (സംവാദം) 11:49, 16 ഓഗസ്റ്റ് 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതഖണ്ഡം&oldid=1983315" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭാരതഖണ്ഡം" താളിലേക്ക് മടങ്ങുക.