സംവാദം:ബ്രാഹ്മണർ
നമ്പീശൻ എന്ന വിഭാഗത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഹനൂഫ്..
ബ്രാഹ്മണർ എന്നല്ലേ യോജിക്കുന്നത്? --ചള്ളിയാൻ ♫ ♫ 04:59, 9 ഫെബ്രുവരി 2008 (UTC)
- തലക്കെട്ടിൽ ബഹുവചനം വേണോ?--അനൂപൻ 05:00, 9 ഫെബ്രുവരി 2008 (UTC)
നായർ, ഈഴവർ എന്നിവയിലേത് പോലെ.. ഡെമൊഗ്രാഫിക്ക് ബഹുവചനം ആവശ്യമാണ്. ലേഖനത്തിൽ തന്നെയുള്ള ഉപശീർഷകങ്ങൾ നോക്കൂ. --ചള്ളിയാൻ ♫ ♫ 05:33, 9 ഫെബ്രുവരി 2008 (UTC)
വിപ്രൻ എന്നതിന് ഉത്സാഹി എന്നാണോ അർത്ഥം? ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നോ മറ്റോ അല്ലേ? --ചള്ളിയാൻ ♫ ♫ 06:45, 9 ഫെബ്രുവരി 2008 (UTC)
നമ്പീശൻ, ഉണ്ണി, ഇളയത്, മൂത്തത്,ചാക്യാർ തുടങ്ങിയ അമ്പലവാസി സമൂഹത്തിലെ ബ്രാഹ്മണർ.
മൂത്തത് എന്നോ മൂസ്സത് എന്നോ ഏതാണവോ ശരി--ഉപ്പേരിക്കുരുള 15:12, 15 ഒക്ടോബർ 2009 (UTC)
വിപ്രൻ , കഠിനാധ്വാനി, ഉത്സാഹശീലൻ, പ്രൻ എന്ന ഗോത്രത്തിൽ അംഗമായവൻ എന്നൊക്ക്യാ, ഉദ്ദീപിപ്പിക്കപ്പെട്ടവൻ ശരിയല്യ. ഉപ്പേരിക്കുരുവിളേ രണ്ട് മൂസ്സത് ഒന്നിച്ചങ്ങട് വരുവാന്ന് നിനച്ചേ അപ്പോ പ്രായോണ്ട് മൂത്തതാരാന്ന് ചോദിക്കുന്നതെങ്ങന്യാ.? ആരാ മൂത്തത് എന്നങ്ങട് പ്രയോഗിച്ചാൽ ഭാഷാപരമായ ശുംഭത്തരായില്യേ.? മൂസ്സതാവും ഭേദം 208.89.216.210 15:47, 15 ഒക്ടോബർ 2009 (UTC)
കേരളത്തിലെ പരദേശി ബ്രാഹ്മണർ
തിരുത്തുകവിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണർ എന്ന് പറയുന്നവർ ഈ വിഭാഗത്തിൽ വെറുതെ ചേർത്തതാണോ? അതോ യഥാർത്ഥത്തിലുള്ളത് തന്നെ ആണോ? 2409:4073:419:658F:BE68:DEA8:E7B2:BCC2 10:14, 20 ഒക്ടോബർ 2024 (UTC)
കേരളത്തിലെ പരദേശി ബ്രാഹ്മണർ
തിരുത്തുകവിശ്വകർമ്മ /വിശ്വ ബ്രാഹ്മണർ വിഭാഗം ഈ ഇനത്തിൽ പെടുന്നവരാണ് എങ്കിൽ അവരുടെ പേര് വിശ്വകർമ്മ / ബ്രാഹ്മണൻ എന്നാക്കുക വിശ്വകർമ്മജൻ എന്ന തെറ്റായ പ്രയോഗം ഒഴിവാക്കി തരുക 2409:4073:419:658F:BE68:DEA8:E7B2:BCC2 10:20, 20 ഒക്ടോബർ 2024 (UTC)
Kerala foreign brahmins
തിരുത്തുകIf the section called Vishwakarma or Vishwa Brahmins are foreign Brahmins of Kerala, their names should be Vishwakarma or Vishwa Brahmin and avoid the wrong usage of Vishwakarmajan. 2409:4073:419:658F:BE68:DEA8:E7B2:BCC2 10:23, 20 ഒക്ടോബർ 2024 (UTC)