പാസ്തർനാക്ക് തിരുത്തുക

പാസ്തർനാക്ക് എന്നല്ലേ.--ഇർഷാദ്|irshad (സംവാദം) 06:08, 13 മാർച്ച് 2013 (UTC)Reply

"ബോറിസ് പാസ്റ്റർനാക്" എന്നാണ് പലയിടത്തും ഉപയോഗിച്ചു കാണുന്നത്. -- Raghith 06:48, 13 മാർച്ച് 2013 (UTC)Reply
"പാസ്റ്റിർനാക്" ആകാനും സാധ്യതയുണ്ട്(ref [bɐˈrʲis lʲeɐˈnʲidəvʲɪt͡ɕ pəstʲɪrˈnak]. -- Raghith 08:12, 13 മാർച്ച് 2013 (UTC)Reply
"ബോറിസ് പാസ്തർനാക്ക്" താളിലേക്ക് മടങ്ങുക.