സംവാദം:ബൈകാൽ തടാകം
Latest comment: 11 വർഷം മുമ്പ് by Arjunkmohan in topic തലക്കെട്ടുമാറ്റം
ബെയ്ക്കൽ തടാകം ലയിപ്പിക്കുന്നത്
തിരുത്തുകഒരേ കാര്യത്തെ രണ്ടാമതൊരു ലേഖനം കൂടി വന്നതു കൊണ്ട് ഇത് ആദ്യത്തെ ലേഖനത്തിൽ ലയിപ്പിക്കാം എന്ന് അഭിപ്രായപ്പെടുന്നു. ഷാജി (സംവാദം) 19:07, 3 മേയ് 2013 (UTC)
- ചെയ്തു--സിദ്ധാർത്ഥൻ (സംവാദം) 10:41, 4 മേയ് 2013 (UTC)
തലക്കെട്ടുമാറ്റം
തിരുത്തുകബെയ്ക്കൽ തടാകം എന്ന പ്രയോഗമാണ് സാധാരണ കണ്ടു വരുന്നത്. അതിലേക്ക് മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു.--Arjunkmohan (സംവാദം) 14:06, 8 ഒക്ടോബർ 2013 (UTC)