telecommunication, communication ഇവക്ക് വാർത്താവിനിമയം എന്നു പറയുന്നതിനേക്കാൾ നല്ലത് വിവരവിനിമയം എന്നുള്ളതല്ലേ? --ദീപു [deepu] (സംവാദം) 03:56, 6 ജനുവരി 2012 (UTC)Reply

വിവരവിനിമയം എന്നു പറഞ്ഞാൽ അനലോഗിയും വരില്ലേ, ഇതു ഡിജിറ്റലിൽ മാത്രമേ വരുകയുള്ളൂ. ഡിജിറ്റൽ വിനിമയത്തിലെല്ലായിടത്തും ഇതു നടക്കുന്നുണ്ട്. വിനിമയത്തിൽ മാത്രമല്ല അവസ്ഥാന്തരണം പോലുള്ളവയിലും (കമ്യൂണിക്കേഷൻ ഇല്ലാതെ അവസ്ഥ നിർണ്ണയിക്കാൻ state of act) ഉപയോഗിക്കുന്നുമുണ്ട്. ! --എഴുത്തുകാരി സംവാദം 04:23, 6 ജനുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബിറ്റ്&oldid=2777737" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബിറ്റ്" താളിലേക്ക് മടങ്ങുക.