സംവാദം:ബായോ ടേപിസ്ട്രി
Latest comment: 4 വർഷം മുമ്പ് by Sanu N
ടേപിസ്റ്റ്രി എന്നതാണോ ടേപിസ്ട്രി എന്നതാണോ ശരി? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:54, 3 ഓഗസ്റ്റ് 2020 (UTC)
- ടേപിസ്ട്രി എന്നാണ് അഭികാമ്യമായി തോന്നുന്നത്. എന്നാൽ മുമ്പ് പരാമർശിച്ചു കണ്ടത് ടേപിസ്റ്റ്രി എന്നാണ്. stry എന്നത് മലയാളീകരിക്കുമ്പോൾ സ്ട്രി എന്ന് എഴുതുന്നതു തന്നെയാണ് നല്ലത്. തിരുത്താം. N Sanu / എൻ സാനു / एन सानू (സംവാദം) 17:40, 3 ഓഗസ്റ്റ് 2020 (UTC)