സംവാദം:ഫോർക്ക് (ചെസ്സ്)
Latest comment: 11 വർഷം മുമ്പ് by Kjbinukj
ചെസ്സിലെ ഫോർക്ക് എന്നതിനു മലയാളം വാക്കുണ്ടെങ്കിൽ നിർദ്ദേശിക്കുക--Arjunkmohan (സംവാദം) 16:23, 22 സെപ്റ്റംബർ 2013 (UTC)
മലയാളപദം വേണമെന്നില്ല,കൃത്രിമമായി ഒന്നു നിർമ്മിക്കുന്നതിൽ വലിയ അർഥമില്ലല്ലോ. പിന്നെ "കാലാളിനെ കൊണ്ടുള്ള ഫോർക്ക് ചെയ്യൽ"-പോലുള്ള പ്രയോഗങ്ങൾ "മഴുവിനെ" കൊണ്ടുള്ള വെട്ടു പോലെ അരോചകമാണ് -മഴുകൊണ്ടുള്ള --- പോലെ കാലാളുകൊണ്ടുള്ള---- മതി--ബിനു (സംവാദം) 14:22, 5 ഒക്ടോബർ 2013 (UTC)