സംവാദം:ഫുട്ബോൾ ലോകകപ്പ് 2006
Latest comment: 15 വർഷം മുമ്പ് by Hbkrishnan
ഈ ലേഖനം എങ്ങനെ സമഗ്ര ലേഖനം ആയി തിർഞ്ഞെടുത്തു എന്ന് മനസ്സിലാകുന്നില്ല. ലേഖനം പൂർണ്ണമല്ല. എന്തിന്, വിജയിയുടെ പേരു പോലും കൊടുത്തിട്ടില്ല. --ഹരി 11:23, 3 ഒക്ടോബർ 2009 (UTC)
- 2006 ൽ മലയാളം വിക്കിപീഡിയയുടെ നിലവാരം അത്രയേ ഉണ്ടായിരുന്നുള്ളൂ, തമ്മിൽ ഭേദം തൊമ്മൻ. ഇത് അന്നത്തെ സമഗ്രലേഖനം ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം ;-) --ജുനൈദ് (സംവാദം) 11:42, 3 ഒക്ടോബർ 2009 (UTC)
- എന്നാൽ എന്തു കൊണ്ടു ഈ ലേഖനം സംശോധനാ യജ്ഞത്തിലൊ താരകലേഖനയജ്ഞത്തിലൊ കൂട്ടിച്ചേർത്തുകൂടാ? ദയവു ചെയ്തു കൂടുതൽ അനുഭവസമ്പത്തുള്ള ആരെങ്കിലും മുൻ കൈ എടുത്തു ഈ ലേഖനം നന്നാക്കുക. --ഹരി 15:00, 3 ഒക്ടോബർ 2009 (UTC)