സംവാദം:ഫിയോന മുറ്റെസി
Latest comment: 7 വർഷം മുമ്പ് by Jameela P. in topic ഫിയോണ മുറ്റ്സി
ഈ ലേഖനം 2015 -ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഫിയോണ മുറ്റ്സി
തിരുത്തുകഫിയോന മുറ്റെസി എന്ന ആദ്യലേഖനത്തിന് ഇന്റർവിക്കി ലിങ്കുകളില്ലാഞ്ഞതും ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചുള്ള തിരച്ചിലിൽ ഫലം കാണാഞ്ഞതു കൊണ്ടും 15 മാർച്ച് 2017 ന് ഫിയോണ മുറ്റ്സി എന്ന ലേഖനം ആവർത്തിക്കപ്പെടാൻ കാരണമായി. ആവർത്തിക്കപ്പെട്ട ലേഖനങ്ങൾ ആദ്യത്തേതുമായി ലയിപ്പിക്കാറാണ് പതിവ്. എന്നാൽ ഇവിടെ ഫിയോണ മുറ്റ്സി എന്ന ലേഖനം ഇല്ലാതാക്കുകയാണുണ്ടായത്. അതുകൊണ്ട് ഫിയോണ മുറ്റ്സി എന്ന ലേഖനത്തിന്റെ നാൾ വഴി പുനസ്ഥാപിച്ച് അതിലെ എഡിറ്റുകൾ ലേഖനത്തോട് ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.--Jameela P. (സംവാദം) 13:13, 17 മാർച്ച് 2017 (UTC) ഉപയോക്താവ്:Ranjithsiji ഉപയോക്താവ്:Fotokannan