സംവാദം:പ്രിയ പ്രകാശ് വാര്യർ

Latest comment: 5 വർഷം മുമ്പ് by Meenakshi nandhini

ഇവരുടെ ഇംഗ്ലീഷ് വിക്കി ശ്രദ്ധേയത ഇല്ല എന്നതിന്റെ കാരണത്താൽ ഒഴിവാക്കി എന്ന് തോന്നുന്നു.Akhiljaxxn (സംവാദം) 02:43, 20 ഫെബ്രുവരി 2018 (UTC)Reply

  • പ്രിയാ പ്രകാശ് വാരിയർ എന്ന താൾ നീക്കം ചെയ്യുന്നതിനായല്ല ചൂണ്ടിക്കാട്ടിയത് മീഡിയാ കവറേജ് ലഭിച്ചിട്ടുള്ള മറ്റു പേജുകൾക്ക് ഉദാഹരണം എന്ന നിലയിൽ മാത്രമായിരുന്നു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഈ പേജ് നിലനിറുത്തുന്നതിനെ അനുകൂലിക്കുന്നു.

Malikaveedu (സംവാദം) 15:52, 9 സെപ്റ്റംബർ 2018 (UTC)Reply

"പ്രിയ പ്രകാശ് വാര്യർ" താളിലേക്ക് മടങ്ങുക.