സംവാദം:പ്രിഡേറ്റർ വംശം
Latest comment: 4 വർഷം മുമ്പ് by Akhiljaxxn
ലേഖനത്തിലെ പല ഭാഗങ്ങളും ദുർഗ്രഹമാണ്. പുനർവായനയും തിരുത്തലും അത്യന്താപേക്ഷിതമാണെന്നതിനാൽ ആവശ്യമായ ഭാഗങ്ങൾ തിരുത്തിയെഴുതാൻ ശ്രമിക്കുമല്ലോ. Malikaveedu (സംവാദം) 06:18, 11 മേയ് 2020 (UTC)
- Malikaveedu , ഉപയോക്താവ്:Akhiljaxxn , ഉപയോക്താവ്:Ranjithsiji ഗൂഗിൾ ട്രാൻസലേറ്റർ ഉപയോഗിച്ച് നിർമിച്ച ലേഖനം ആണ് , അർത്ഥമില്ലാത്ത വാചകങ്ങൾ ആണ് മിക്കതും , ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയപ്പോൾ ഉള്ള ലിങ്ക് നമ്പേഴ്‌സ് വരെ അതെ പോലെ ഉണ്ട് , ഈ ഒരു പ്രവണത തടയാൻ ലേഖനം ഉടൻ നീക്കംചെയ്യണം എന്ന് കരുതുന്നു- അഭിപ്രായം പറയുക ---- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 18:19, 11 മേയ് 2020 (UTC)
- irvin calicut ഇത്തരത്തിലുള്ള ലേഖനങ്ങളുടെ നിർമാർണം കൂടുന്നതിനാൽ ഇതിനുവേണ്ടി ഒരു നയമുണ്ടാകുന്നത് അത്യാവശ്യമാണെന്നു തോന്നുന്നു. Akhiljaxxn (സംവാദം) 07:16, 12 മേയ് 2020 (UTC)