സംവാദം:പോളിമർ (ബഹുലകം)
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
ആമുഖത്തിലെ ആദ്യഖണ്ഡികയിൽ ആശയം പൂർണമല്ല. ഏകകം എന്താണെന്നറിയുന്നവർക്കേ ഇപ്പോൾ കാര്യം മനസിലാകൂ. --Vssun (സംവാദം) 18:00, 16 ജനുവരി 2012 (UTC)
- യൂണിറ്റ് എന്നു കൊടുത്തിട്ടുണ്ടല്ലോ
--Prabhachatterji (സംവാദം) 11:56, 17 ജനുവരി 2012 (UTC)
- "നിരവധി ലഘുതന്മാത്രകൾ ചേർന്ന് ശൃംഖലയായി രൂപം കൊള്ളുന്ന ബൃഹത്‌തന്മാത്രയാണ് പോളിമർ" ഇത്തരത്തിലുള്ള ഒരു ലഘുവിശദീകരണം തുടക്കത്തിൽത്തന്നെ ഉള്ളത് നന്നായിരിക്കും എന്നു കരുതുന്നു.--Vssun (സംവാദം) 17:05, 17 ജനുവരി 2012 (UTC)
- @Yadhu Krishna M:, അനാവശ്യമായ തലക്കെട്ടുമാറ്റം അരുത്. ദയവായി ഇത് വായിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:23, 13 ഓഗസ്റ്റ് 2020 (UTC)