സംവാദം:പെറോ ഡ കോവിള
Latest comment: 10 വർഷം മുമ്പ് by Mpmanoj
കോവിളയാണോ കുവിളയാണോ കുരുവിളയാണോ എന്ന് സംശയം ഊണ്ട്. പലേടത്തും പലതരത്തിൽ ആണ് കാണുന്നത്. --ചള്ളിയാൻ ♫ ♫ 02:46, 6 നവംബർ 2007 (UTC)
- കൊർവിള എന്ന് വേറൊരു വിദ്വാനുമുണ്ട്. മലയാളത്തിൽ കുരുവിള എന്ന് പേരുവന്നത് ഈ വഴിയാണോ? മലയാളികൾ സഹായിക്കുക. --ചള്ളിയാൻ ♫ ♫ 04:21, 6 നവംബർ 2007 (UTC)
കോവില, കോവീല്യ എന്നും ഉച്ചരിച്ചുകാണാറുണ്ട്, പോർച്ചുഗീസ് ഉച്ചാരണം കോവീല്യ എന്നാണെന്നു തോന്നുന്നു. --Mpmanoj (സംവാദം) 16:33, 26 ജൂലൈ 2014 (UTC)
പെറോ ദ കോവീല്യ ലയിപ്പിക്കുന്നത്
തിരുത്തുകഒരേ വ്യക്തിയെക്കുറിച്ചായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:59, 24 ഫെബ്രുവരി 2014 (UTC)