സംവാദം:പെരിയാർ പാട്ടക്കരാർ
Latest comment: 13 വർഷം മുമ്പ് by Roshan
പെരിയാർ നദിയിലെ ജലം തമിഴ്നാടുമായി പങ്ക് വയ്ക്കുന്ന കരാറിന്റെ പേര് പെരിയാർ പാട്ടക്കരാർ എന്നു തന്നെയാണ്. പ്രസ്തുത അണ നിർമ്മിച്ചത് മുല്ലപ്പെരിയാറിലാണെന്നു മാത്രം. അഖിലൻ 07:25, 1 ഡിസംബർ 2011 (UTC)