പ്യൂമ എന്നുതന്നെയല്ലേ ശരി ദാ ഇവിടെ ഇങ്ങനെ കാണുന്നു.--Subeesh Talk‍ 11:54, 15 ഏപ്രിൽ 2009 (UTC)Reply[മറുപടി]

"അമേരിക്കയിൽ കണ്ടു വരുന്ന, മാർജ്ജാരവർഗ്ഗത്തിൽപ്പെടുന്ന ഒരു വലിയ പൂച്ചയാണ് പൂമ"

എന്തോ ഒരു വല്ലായ്മ :(--അഭി 06:39, 9 മേയ് 2009 (UTC)Reply[മറുപടി]

മാർജ്ജാരവർഗ്ഗത്തിലെ ഒരു വലിയ ഇനമാണ്‌.. എന്നാക്കിക്കോ.. വല്ലായ്മ മാറും. :) --Vssun 06:47, 9 മേയ് 2009 (UTC)Reply[മറുപടി]

Cougar ഉം പൂമയും ഒന്നുതന്നെയാണോ എന്നു സംശയമുണ്ട്.. ദയവായി വ്യക്തമാക്കുക.. Malikaveedu (സംവാദം) 07:17, 19 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂമ&oldid=2879371" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൂമ" താളിലേക്ക് മടങ്ങുക.