സംവാദം:പുളിച്ചക്ക
Latest comment: 11 വർഷം മുമ്പ് by Vinayaraj
ആത്തയും പുളിച്ചക്കയും രണ്ടുതരം പഴങ്ങൾ അല്ലെ? ലേഖനത്തിന്റെ തുടക്കത്തിൽ "നൂലമ്പഴം, ആത്ത, ആത്തപ്പാല എന്നെല്ലാം അറിയപ്പെടുന്ന പുളിച്ചക്ക " എന്നു കാണുകയുണ്ടായി!--atnair (സംവാദം) 01:08, 30 ഏപ്രിൽ 2013 (UTC)
- വിവരങ്ങൾ ഇവിടെ നിന്നാണ്. പല പേരുകളും ഉണ്ടാവാം. --Vinayaraj (സംവാദം) 01:43, 30 ഏപ്രിൽ 2013 (UTC)
- ആത്തയും പുളിച്ചക്കയും രണ്ടാണ്, വേറെ തലക്കെട്ടിൽ ആത്തയെന്നൊരു ലേഖനമുള്ളപ്പോൾ, "നൂലമ്പഴം, ആത്ത, ആത്തപ്പാല എന്നെല്ലാം അറിയപ്പെടുന്ന പുളിച്ചക്ക" എന്ന ലേഖനത്തിന്റെ തുടക്കം ശെരിയല്ലല്ലോ !!! atnair (സംവാദം) 01:49, 1 മേയ് 2013 (UTC)
- വിവരങ്ങൾ ഇവിടെ നിന്നാണ്. പല പേരുകളും ഉണ്ടാവാം. --Vinayaraj (സംവാദം) 01:43, 30 ഏപ്രിൽ 2013 (UTC)
തെറ്റുണ്ടെന്ന് തോന്നുന്നില്ല. എത്രയോ ചെടികൾ ഒരേ പേരുകളിൽ അറിയപ്പെടുന്നു. അവയെല്ലാം കൂടുതൽ അറിവിലേക്കായി നൽകുകയാണ് ചെയ്തത്. -Vinayaraj (സംവാദം) 02:21, 1 മേയ് 2013 (UTC)