സംവാദം:പി.വി.ജി. നായർ
Latest comment: 11 വർഷം മുമ്പ് by Rojypala in topic ശ്രദ്ധേയത
ശ്രദ്ധേയത
തിരുത്തുകലേഖനം വൃത്തിയാക്കിട്ടുണ്ട്. + ശ്രദ്ധേയത ഉണ്ടോ എന്നു പരിശോധിക്കുക.--റോജി പാലാ (സംവാദം) 06:33, 7 സെപ്റ്റംബർ 2013 (UTC)
- ശ്രദ്ധേയതയ്ക്ക് തെളിവാക്കാവുന്ന അവലംബങ്ങൾ ഒന്നോ രണ്ടോ ലഭ്യമാകുമോ എന്ന് പരിശോധിക്കാം. ജോസ് ആറുകാട്ടി 09:23, 7 സെപ്റ്റംബർ 2013 (UTC)
- ശ്രദ്ധേയം ആണ് എന്ന് കാണുനില്ല , അവലംബങ്ങൾ കാര്യമായ ഒന്നും തിരഞ്ഞിട്ട് കണ്ടില്ല , കുറച്ചു അവധി കൊടുത്ത ശേഷവും ഒന്നും ലഭ്യം ആയില്ല എങ്കിൽ മായ്ക്കാൻ നിർദേശിക്കാം - Irvin Calicut....ഇർവിനോട് പറയു 09:39, 16 സെപ്റ്റംബർ 2013 (UTC)
- ചിത്രകാരന്മാർക്കുള്ള ശ്രദ്ധേയതാ നയം എന്തായാലും നമുക്ക് നിലവിലില്ല. നിലവിലുള്ള ഒരു അവലംബം അത്ര മോശമാണെന്നു തോന്നുന്നില്ല. --റോജി പാലാ (സംവാദം) 15:44, 16 സെപ്റ്റംബർ 2013 (UTC)