സംവാദം:പി.ആർ. ഹരികുമാർ
Latest comment: 11 വർഷം മുമ്പ് by Viswaprabha
ആധികാരികത ഉണ്ടോ? ഇത് സ്വകാര്യ വെബ് സൈറ്റിൽ നിന്നുള്ള കോപ്പി തന്നെയായി തോന്നുന്നു. -- Rameshng | Talk 09:00, 27 ഏപ്രിൽ 2009 (UTC)
- ഭാരതീയമായ മൊബൈൽപരിഹാരങ്ങളുടെ അവതാരകൻ എന്താണീ സംഭവം???--Anoopan| അനൂപൻ 09:00, 17 മേയ് 2009 (UTC)
മൊബൈൽ സൊല്യൂഷൻ എന്നതിന്റെ മലയാളമാണോ അത്?.. മൊബൈൽ ഫോണുകളിൽ ഭാരതീയഭാഷകളിലുള്ള കൃതികൾ പാരായണയോഗ്യമാക്കുന്നതിൽ നിപുണൻ എന്നോ മറ്റോ അല്ലേ ശരി? --Vssun 09:12, 17 മേയ് 2009 (UTC)
- ഇത് ആത്മകഥ ആണോ ?--എഴുത്തുകാരി സംവാദം 17:15, 21 ഡിസംബർ 2012 (UTC)
ഈ ഉപയോക്താവ് ഒരു സോക്ക് പപ്പറ്റോ അടുത്ത സുഹൃത്തോ അല്ലെങ്കിൽ ആത്മകഥയല്ല എന്നു കരുതാം. പക്ഷേ, അദ്ദേഹത്തിന്റെ സംഭാവനകൾ കേവലം ഈ പേജുകളിൽ ഒതുങ്ങിനിൽക്കുന്നു! പ്രസ്തുത ഉപയോക്താവ് ഈ നയരേഖ വായിച്ചുനോക്കുമല്ലോ. വിശ്വപ്രഭ ViswaPrabha Talk 17:29, 21 ഡിസംബർ 2012 (UTC)