സംവാദം:പിതൃഭാവഭരണം
Latest comment: 9 വർഷം മുമ്പ് by Harshanh in topic അതോറിറ്റേറിയനിസം
പിതൃഭാവഭരണം എന്ന് പരിഭാഷപ്പെടുത്താം എന്നുവിചാരിക്കുന്നു. --Vssun (സംവാദം) 03:30, 19 നവംബർ 2012 (UTC)
- സുനി നൽകുന്ന മൊഴിമാറ്റം നല്ലതുതന്നെയെന്നു കരുതുന്നു.
ബിനു (സംവാദം) 11:46, 19 നവംബർ 2012 (UTC)
- ചെയ്തു --Vssun (സംവാദം) 19:02, 19 നവംബർ 2012 (UTC)
അതോറിറ്റേറിയനിസം
തിരുത്തുകഅതോറിറ്റേറിയനിസവും പറ്റേണലിസവും തമ്മിലുള്ള വ്യത്യാസമെന്താണ്. രണ്ടും ഒന്നാണോ? ഇംഗ്ലീഷ് വിക്കിയിൽ ഇതിന് രണ്ടിനും പ്രത്യേകം പേജുകളുണ്ട്. --Harshanh (സംവാദം) 00:35, 12 മേയ് 2015 (UTC)