ഇതൊരു സസ്യവിഭാഗമല്ലേ ? വാരിക്കുഴി (pitfall trap) എന്ന അർത്ഥത്തിലല്ലേ ഈ പിച്ചർ എന്ന പ്രയോഗം. ഇരപിടിയൻ സസ്യം എന്ന തലക്കെട്ടാക്കുന്നതല്ലേ നല്ലത് ? --എഴുത്തുകാരി സംവാദം 07:26, 14 ജനുവരി 2012 (UTC)Reply

ഇരപിടിയൻ സസ്യങ്ങളിൽ (en:Carnivorous plants)ഒരു വിഭാഗം മാത്രമല്ലേ പിച്ചർ ചെടികൾ?(en:pitfall trap എന്ന ഭാഗം ഉള്ളവ) അതുകൊണ്ട് അവയ്ക്ക് മാത്രമായി 'ഇരപിടിയൻ സസ്യങ്ങൾ' എന്ന പേര് നൽകുന്നത് ശരിയാകുമോ? 'പിച്ചർ' എന്നതിന് ഒരു മലയാളം കണ്ടെത്തുകയല്ലേ ഉചിതമായ പോംവഴി --അഖിലൻ‎ 14:30, 14 ജനുവരി 2012 (UTC)Reply
അതെ അങ്ങനെതന്നെയാണ് വേണ്ടത്. പിച്ചറിനു മലയാളം വേണം. കെണിക്കുടം ചെടി! വാരിക്കുഴിച്ചെടി! --എഴുത്തുകാരി സംവാദം 04:14, 15 ജനുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പിച്ചർ_ചെടി&oldid=1163617" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പിച്ചർ ചെടി" താളിലേക്ക് മടങ്ങുക.