മുഖ്യമായും നെപ്പന്തേസീ, സറാസേനിയേസീ എന്നീ സസ്യകുടുംബങ്ങളിലെ കീടഭോജികളായ ഇരപിടിയൻ ചെടികൾ പിച്ചർ ചെടികൾ (Pitcher plant) എന്ന് അറിയപ്പെടുന്നു. ഈ സസ്യങ്ങളുടെ ഇല കുടം പോലെയാണ്. ഇലയ്ക്ക് അടപ്പും ഉണ്ട്. ഇവയ്ക്ക് പ്രാണിയെ ദഹിപ്പിക്കാനുള്ള ദഹനരസം ഒരു മണമുള്ള ദ്രാവകമാണ്. ഈ ദ്രാവകം ഇലയിലാണ് ഉള്ളത്

Nepenthes muluensis

ഇര പിടിക്കുന്ന വിധം

തിരുത്തുക

ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായി വരുന്ന പ്രാണികൾ ഈ ദ്രാവകത്തിൽ വീഴുന്നു. അടപ്പ് അടയുന്നു. പ്രാണികൾ ദഹിക്കുന്നു

പേരിനു പിന്നിൽ

തിരുത്തുക

കുടം പോലെയുള്ള ഇലയായതുകൊണ്ടാണ് ഈ പേരു ലഭിച്ചത്

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിച്ചർ_ചെടി&oldid=2461559" എന്ന താളിൽനിന്ന് ശേഖരിച്ചത്