സംവാദം:പിങ്ഗള
Latest comment: 11 വർഷം മുമ്പ് by Jose Arukatty
പിങ്ഗള?? പിംഗള എന്നും കാണുന്നു ?--Mpmanoj (സംവാദം) 11:50, 10 ഓഗസ്റ്റ് 2013 (UTC)
പിംഗള എന്നാണ് കണ്ടിരിക്കുന്നത്.ജോർജുകുട്ടി (സംവാദം) 06:08, 11 ഓഗസ്റ്റ് 2013 (UTC)
- പുസ്തകത്തിന്റെ സ്കാൻ --Vssun (സംവാദം) 08:08, 11 ഓഗസ്റ്റ് 2013 (UTC)
ഓ അതിനർത്ഥം, ഞങ്ങളുടെ പാഠപുസ്തകത്തിൽ പേര് തെറ്റായാണു കൊടുത്തിരുന്നത്. പാഠപുസ്തകത്തിൽ കൊടുത്തിരുന്ന പിംഗള എന്ന പേരിലെ അക്ഷരങ്ങൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.ജോർജുകുട്ടി (സംവാദം) 09:03, 11 ഓഗസ്റ്റ് 2013 (UTC)
- രണ്ടും ശരിയാകാനാണ് സാധ്യത. പിങ്ഗള എന്നു ഞാൻ ആദ്യമായി കാണുന്നത് ഈ ലേഖനത്തിലാണ്. എന്റെ വീട്ടിൽ ഉള്ള പുസ്തകത്തിൽ പിംഗള എന്നാണ് ഞാൻ കണ്ടിട്ടുള്ളത്. സ്കൂളിലെ പാഠപുസ്തകങ്ങളിലും അങ്ങനെ തന്നെ ആയിരുന്നു. പിങ്ഗള എന്ന പേരിലും പുസ്തകത്തിന്റെ പതിപ്പ് ഇറങ്ങിയിട്ടുള്ളതിനാൽ അതും ശരി എന്നു തന്നെ കണക്കാക്കി പിംഗള എന്ന ഒരു തിരിച്ചുവിടൽ താൾ ഉണ്ടാക്കുന്നത് ഉചിതമാകും എന്നു കരുതുന്നു. ജോസ് ആറുകാട്ടി 14:33, 11 ഓഗസ്റ്റ് 2013 (UTC)