മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) രചിച്ച ഒരു ഖണ്ഡകാവ്യമാണ് പിംഗള. 1928ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.[1]

അവലംബംതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പിങ്ഗള എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പിങ്ഗള&oldid=3206038" എന്ന താളിൽനിന്ന് ശേഖരിച്ചത്