സംവാദം:പാവങ്ങൾ (ലേ മിസേറാബ്ല്)
Latest comment: 4 വർഷം മുമ്പ് by Mangalat in topic ഉച്ചാരണം തെറ്റ്
ഈ ലേഖനം 2017 -ലെ പുസ്തകദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഉച്ചാരണം തെറ്റ്
തിരുത്തുകവിക്തോർ യൂഗോവിന്റെ നോവലിന്റെ പേര് ലേഖനശീർഷകത്തിലും ലേഖനത്തിലും നല്കിയിരിക്കുന്നത് രണ്ട് വിധത്തിലാണ്. ഫ്രഞ്ച് ഭാഷയിലെ പേരിന്റെ ഉച്ചാരണം അങ്ങനെയല്ല എന്നതിനാൽ അവ രണ്ടും തെറ്റാണ്. Jean val Jeanഎന്ന ഫ്രഞ്ച് പേരിന്റെ ഉച്ചാരണവും തെറ്റാണ്. മംഗലാട്ട് ►സന്ദേശങ്ങൾ 04:02, 28 മേയ് 2020 (UTC)
- @മംഗലാട്ട്, മാഷെ, ശരിയായ ഉച്ചാരണമെന്താണെന്നു കൂടി വ്യക്തമാക്കാമോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:23, 28 മേയ് 2020 (UTC)
- ലേ മിസറാബ്ല് എന്നാണ് മലയാളത്തിൽ എഴുതാനാവുക. ലെ എന്നതുപോലെ ഹ്രസ്വമല്ല. ഏണി എന്ന് പറയുമ്പോഴുള്ള അത്രയും ദൈർഘ്യം ഏയ്ക്ക് ഇല്ല. ഴാങ് വാൽ ഴാങ് ആണ് ആ കഥാപാത്രത്തിന്റെ പേര് എന്ന് നാലാപ്പട്ട് നാരായണമേനോന്റെ വിവർത്തനം കണ്ടവർക്കെല്ലാം അറിയാം. പാവങ്ങൾ പോലെയുള്ള ഒരു പുസ്തകത്തെക്കുറിച്ച് വിക്കിപീഡിയയിലെ ലേഖനത്തിന്റ ഉള്ളടക്കം പരിതാപകരമാണ്.