സംവാദം:പാമ്പ് വേലായുധൻ
Latest comment: 9 വർഷം മുമ്പ് by Harshanh
ലേഖനത്തിലെ ലിങ്കുകളിൽക്കാണുന്ന വേലായുധൻ എല്ലാം ഒരാളാണോ എന്ന് പരിശോധിക്കുക. ഒരിടത്ത് കോഴിക്കോട് ചെറുവണ്ണൂർക്കാരനാണെന്നും മറ്റൊരിടത്ത് തളിപ്പറമ്പ് വേലായുധനെന്നും കാണുന്നു. അറിവുള്ളവർ ശരിയാക്കുമല്ലോ. --Harshanh (സംവാദം) 07:34, 22 ജൂൺ 2015 (UTC)
തളിപ്പറമ്പല്ല, തമലിപ്പറമ്പായിരുന്നു --Harshanh (സംവാദം) 07:56, 22 ജൂൺ 2015 (UTC)
- രണ്ടും രണ്ടു പേരാണ്. ഗുരു വേലായുധൻ 2000 ലും ശിഷ്യൻ വേലായുധൻ 2014 ലും മരിച്ചതായാണ് വാർത്തയിൽ.--കണ്ണൻഷൺമുഖം (സംവാദം) 00:04, 23 ജൂൺ 2015 (UTC)
- @Fotokannan: Thans for correction --Harshanh (സംവാദം) 02:46, 23 ജൂൺ 2015 (UTC)