സംവാദം:പള്ളിപ്പുറം, പാലക്കാട് ജില്ല

Latest comment: 18 വർഷം മുമ്പ് by Challiyan
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പള്ളിപ്പുറം, പാലക്കാട് ജില്ല എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


എറണാകുളം ജില്ലയിലും ഒരു പള്ളൈപുറം ഉണ്ട്. പോർച്ചുഗീസുകാർ പണിത പള്ളി. താങ്കൾ അതെ ക്കുറിച്ച പരാമറ്ശിച്ചിട്ടുണ്ട് എന്നു തോന്നുന്നു. അതും കൂടേ ചേർത്തു കൂടെ ? --ചള്ളിയാൻ 03:10, 27 നവംബർ 2006 (UTC)Reply


റെയിൽപ്പാലം ഭാരതപ്പുഴയ്ക്കല്ല. തൂതപ്പുഴയ്ക്കാണ്‌. പ്രൊഫസ്സർ വാഴക്കുന്നം ജനിച്ചത് പള്ളിപ്പുറത്തല്ല, തിരുവേഗപ്പുറയാണ്‌. പള്ളിപ്പുറം തിരുവേഗപ്പുറയുറടെ സമീപ പഞ്ചായത്താണ്‌. Argopal 12:15, 2 ഓഗസ്റ്റ്‌ 2008 (UTC)

ധൈര്യമായി മാറ്റിയെഴുതൂ--Anoopan| അനൂപൻ 12:17, 2 ഓഗസ്റ്റ്‌ 2008 (UTC)
"പള്ളിപ്പുറം, പാലക്കാട് ജില്ല" താളിലേക്ക് മടങ്ങുക.