ടക്സ്! നന്നായിരിക്കുന്നു. രോഗി മനസ്സിൽ കാണുമ്പോൾ വൈദ്യൻ മാനത്തു കാണേണം എന്ന ഒരു പുതിയ ചൊല്ലുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഴുവൻ വായിച്ചില്ല. മനോഹരമാക്കിയത് എനിക്കു ഇഷ്ടപ്പെട്ടു. --ചള്ളിയാ൯ 13:33, 20 ഒക്ടോബർ 2006 (UTC)Reply

പ്രിയ ചള്ളിയാൻ,

താങ്കൾ ആ പഴഞ്ചൊല്ലുകൊണ്ട്‌ എന്താണുദ്ദേശിച്ചത്‌ എന്നു മനസ്സിലായില്ല.  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 06:18, 21 ഒക്ടോബർ 2006 (UTC)Reply

പ്രതീക്ഷിക്കാതെ നല്ലതു വരുമ്പോൾ വൈദ്യൻ ദൈവമാകുന്നു. പ്രതീക്ഷിച്ചിട്ടാണെങ്കിൽ അത് അവനവൻറെ മിടുക്കു എന്നാണെല്ലവരും കരുതുന്നത്. ഞാൻ ചെയ്യാം എന്നു കരുതിയിരുന്നത് എന്നേക്കാൾ ഭംഗിയാക്കിയിരിക്കുന്നു, പ്രത്യേകിച്ച് പരിചയമില്ലാത്ത വിഷയത്തിൽ. സഹായം വല്ലതും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട കേട്ടോ... --202.83.54.249 08:19, 7 നവംബർ 2006 (UTC) രുചിക നാക്കാണെന്നാണ്‌ അറിവ്--പ്രവീൺ:സംവാദം 05:43, 12 ജൂലൈ 2007 (UTC) ruchika - whichimparts taste asthi- bone ruchika asthi - bones associated with the function of imparting tasteArayilpdas 08:27, 12 ജൂലൈ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പല്ല്&oldid=4026287" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പല്ല്" താളിലേക്ക് മടങ്ങുക.