സംവാദം:പലവിധ പാട്ടങ്ങൾ
Latest comment: 6 വർഷം മുമ്പ് by Mpmanoj
ഓരോ പാട്ടത്തെപ്പറ്റിയും വെവ്വേറെ ലേഖനങ്ങൾ ഉണ്ടാക്കാമോ?--Vinayaraj (സംവാദം) 01:50, 20 ഫെബ്രുവരി 2018 (UTC)
ശ്രീ.Vinayaraj, അവലംബം ലഭിക്കുകയാണെങ്കിൽ തീർച്ചയായും.റഫറൻസിൽ വിസ്താരഭയം കൊണ്ടും അപ്രധാനമെന്നു കരുതിയതുകൊണ്ടും ഒരു ഗ്രന്ഥകാരൻ ഒഴിവാക്കിയതിന്റെ ബാക്കി അവശേഷിക്കുന്നതാണിത്!--Mpmanoj (സംവാദം) 14:48, 20 ഫെബ്രുവരി 2018 (UTC)