പലവിധ പാട്ടങ്ങൾ
- പണ്ടാരവകപ്പാട്ടം
- പഴനിലം-നിലം കൃഷിചെയ്യാതെ തരിശായി ഇടുന്ന നിലത്തെയാണ് പഴനിലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- പെരുമ്പറ്റു-
- വിരുത്തി
- പുതുവൽ
- കഴകപ്പാട്ടം
- സഞ്ചായപ്പാട്ടം
- വിരുത്തി ഒന്നുപാതി
- തോൽപ്പാട്ടം
- പയറ്റുപാട്ടം
- വെട്ടഴിവു
- കരിക്കുറു
- പാല്പായസംവക പിഴയാപ്പാട്ടം
- വിളക്കുപാട്ടം
- കണ്ടുകൃഷി/കുത്തകകൃഷി
- മേൽക്കങ്ങാണം
- സങ്കേതം
- തുരം
- കുടിയിരിപ്പു
- കുടുംബപ്പൊറുതി
- തിരുമുഖ ഇറയിലി
- അരുൺ ഇറയിലി
- ചാവേറ്റു വിരുത്തി - - യുദ്ധത്തിനു പോയി മരണപ്പെടുന്നവരുടെ ആശ്രിതർക്കു അല്പകരത്തിനു നൽകുന്നത്.
- കൂത്തുവിരുത്തി
- കൊട്ടു/കുഴൽ/കൊമ്പു വിരുത്തികൾ - - ക്ഷേത്രകലയുമായി ബന്ധപ്പെട്ടവർക്ക് നൽകുന്ന ഇനം
- വള്ള/വഞ്ചി വിരുത്തി
- ആനവിരുത്തി
- മാലവിരുത്തി
- ശാന്തിവിരുത്തി
- കയറുവിരുത്തി
- തളി/ചൂലു വിരുത്തി
- പാട്ടുവിരുത്തി - - കളം എഴുത്തുപാട്ടിനും മറ്റും നൽകപ്പെടുന്നത്
- പാലു വിരുത്തി
- കീഴാഴ്മ
- ചെമ്പു
- ഓടന്മാരു
- ശംഖു വിരുത്തി
- വെടിവിരുത്തി - -വെടിവഴിപാട്,കമ്പക്കെട്ടിനു നൽകുന്നത്
- മഹാഭാരതം വായിപ്പു
- അനുഭോഗം
- മാനിഭം/അർത്ഥമാനിഭം
- പഴഞ്ചോറ്റുവിരുത്തി
- കരം ഒഴിവു സർവ്വമാനിഭം
- ബ്രഹ്മോദയം
- ദേവദായം
- പട്ടവൃത്തി
- മഠപ്രം - -വഴിയമ്പലങ്ങളിൽ മോരു,പാനകം,വെള്ളം എന്നിവയ്ക്ക്
- നന്ദാവനപ്രം - -പുഷ്പം ശേഖരിക്കുന്നതിനു ചെടികൾ വച്ചുപിടിപ്പിക്കാൻ
- അടിയറ
- രക്ഷാഭോഗം
- മീളാ ഒറ്റി