സംവാദം:പട്ടുണ്ണി
Latest comment: 12 വർഷം മുമ്പ് by Manojk
ചെള്ള് എന്നും അറിയപെടുനില്ലേ - Irvin Calicut ....ഇർവിനോട് പറയു 09:06, 4 ഓഗസ്റ്റ് 2012 (UTC)
- ചെള്ള് വേറെയല്ലേ? നെല്ലിലും അരിയിലുമൊക്കെ ഒരു തരം ചെള്ളുണ്ടാവും. തെങ്ങിന്റെ മോളിലും ചെള്ളിന്റെ ആക്രമണമുണ്ടാകും.ഈ പേരും വിവരങ്ങളും ലഭിച്ചത് മണ്ണുത്തിയിലെ വെറ്റിനറി കോളേജിൽ നിന്നാണ്. തക്കതായ അവലംബങ്ങൾ കൊടുത്ത് വികസിപ്പിക്കാനുണ്ട്--മനോജ് .കെ (സംവാദം) 12:07, 4 ഓഗസ്റ്റ് 2012 (UTC)
- പട്ടിയുടെ മേത്തുകാണുന്ന ചെള്ളിനെ (വട്ടനെ) പട്ടിച്ചെള്ള് എന്നും പറയാറുണ്ട്. --ജേക്കബ് (സംവാദം) 05:55, 18 ഓഗസ്റ്റ് 2012 (UTC)
- തിരിച്ചുവിടൽ ഉണ്ടാക്കിയിട്ടുണ്ട് --മനോജ് .കെ (സംവാദം) 08:24, 18 ഓഗസ്റ്റ് 2012 (UTC)
- പട്ടിയുടെ മേത്തുകാണുന്ന ചെള്ളിനെ (വട്ടനെ) പട്ടിച്ചെള്ള് എന്നും പറയാറുണ്ട്. --ജേക്കബ് (സംവാദം) 05:55, 18 ഓഗസ്റ്റ് 2012 (UTC)