ഇതിനു പകർപ്പുപേക്ഷ എന്നല്ലേ പറയാറ്?--ഷിജു അലക്സ് (സംവാദം) 11:25, 23 ജൂലൈ 2012 (UTC)Reply

പേരു മാറ്റുന്നതു തന്നെയാ നല്ലത്. പകർപ്പുപേക്ഷ എന്നു തന്നെ മറ്റി. മാറ്റാവുന്നത്ല്ലേ. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:18, 28 ജൂലൈ 2012 (UTC)Reply
പകർപ്പല്ലല്ലോ.. പകർപ്പവകാശമല്ലേ ഉപേക്ഷിക്കുന്നത്? പകർപ്പവകാശത്യാഗം പോരേ ത്യജനം വേണോ? --Vssun (സംവാദം) 08:54, 28 ജൂലൈ 2012 (UTC)Reply
പകർപ്പുപേക്ഷ പോരെങ്കിൽ പകർപ്പവകാശത്യാഗം സ്വീകരിക്കുന്നതാണ് നല്ലത്.പകർപ്പവകാശത്യജനം ത്യജിക്കുന്നതാണ് നല്ലത് ബിനു (സംവാദം) 08:58, 28 ജൂലൈ 2012 (UTC)Reply


പക്ഷെ കോപ്പി ലെഫ്റ്റിനെ പകർപ്പുപേക്ഷ/പകർപ്പവകാശത്യാഗം എന്നൊക്കെ പറയുന്നത് ശരിയാണോ? സത്യത്തിൽ അവകാശം ത്യജിക്കുക (പൊതുസഞ്ചയത്തിൽ ആക്കുക) അല്ലല്ലോ കോപ്പി ലെഫ്റ്റിൽ ചെയ്യുന്നത്. അവകാശം സ്വതന്ത്രമാക്കുക ആല്ലേ? ഒരു തരത്തിൽ ഒരു പ്രത്യെക തരത്തിലുള്ള പകർപ്പവകാശം തന്നെ ആണല്ലോ അത്. അപ്പോൾ ആ അർത്ഥം വരുന്ന എന്ത് വാക്ക് ഉപയോഗിക്കും?--ഷിജു അലക്സ് (സംവാദം) 14:51, 28 ജൂലൈ 2012 (UTC)Reply

പകർപ്പുപേക്ഷ നല്ല വാക്കായിരുന്നു. കോപ്പി ലെഫ്റ്റ് എന്നല്ലേ ഇംഗ്ലീഷ്? അല്ലാതെ കോപ്പിറൈറ്റ് ലെഫ്റ്റ് എന്നല്ലല്ലോ. കോപ്പി ലെഫ്റ്റിനെന്നതുപോലെ തന്നെ, ആര് കണ്ടുപിടിച്ചതാണെങ്കിലും പകർപ്പുപേക്ഷയ്ക്കും ഉപയോഗിച്ചുപയോഗിച്ച് ഒരർത്ഥം വന്നിട്ടുണ്ട് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 15:23, 28 ജൂലൈ 2012 (UTC)Reply
എന്നാൽ ഉപേക്ഷിക്കട്ടെ.. പകർപ്പുപേക്ഷക്ക് float. --Vssun (സംവാദം) 15:51, 28 ജൂലൈ 2012 (UTC)Reply

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 15:53, 28 ജൂലൈ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പകർപ്പുപേക്ഷ&oldid=4026111" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പകർപ്പുപേക്ഷ" താളിലേക്ക് മടങ്ങുക.