സംവാദം:ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തിന്റെ പ്രസക്തി
Latest comment: 11 വർഷം മുമ്പ് by Jose Arukatty
ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തിന്റെ പ്രസക്തി എന്നു വേണോ ന്യൂട്ടന്റെ രണ്ടാം ചലന നിയമമെന്നു പോരേ ശീർഷകം.--ബിനു (സംവാദം) 09:13, 20 ഒക്ടോബർ 2013 (UTC)
- ലയിപ്പിക്കാനുള്ള നിർദ്ദേശത്തെ പിൻതാങ്ങുന്നു. ജോസ് ആറുകാട്ടി 18:13, 20 ഒക്ടോബർ 2013 (UTC)