സംവാദം:നോനി
Latest comment: 5 വർഷം മുമ്പ് by Vinayaraj in topic അവലംബമില്ലാത്ത ഭാഗം നീക്കുന്നു
WP:COMMONNAME പ്രകാരം 'നോനി' എന്നു മാറ്റുന്നതാവും ഉചിതം.
Anish Viswa 03:03, 27 സെപ്റ്റംബർ 2011 (UTC)
മഞ്ഞപ്പാവുട്ടയും നോനിയും ഒന്നല്ല
തിരുത്തുകമഞ്ഞപ്പാവുട്ടയും നോനിയും ഒന്നല്ല. താളിൽ നൽകിയിരിക്കുന്നത് നോനിയാണെന്ന് (Morinda citrifolia) കരുതുന്നു. മഞ്ഞപ്പാവുട്ട (Morinda pubescens)[1] ആണ്. --മനോജ് .കെ 15:37, 3 ഡിസംബർ 2011 (UTC)
- മനോജും അനീഷ് വിശ്വയും സൂചിപ്പിച്ചത് ശരിയാവാം.ഒരേ വർഗ്ഗമായിരിക്കാമെങ്കിലും നോനിയും മഞ്ഞപ്പാവട്ടയും രണ്ടാണെന്നാണ് കൂടുതൽ തിരഞ്ഞപ്പോൾ മനസ്സിലായാത്. നന്ദി.--വിചാരം (സംവാദം) 18:07, 3 ഡിസംബർ 2011 (UTC)
- ഇപ്പോഴുള്ള മഞ്ഞപ്പാവട്ട നോനിയിലേക്ക് തലക്കെട്ട് മാറ്റിയ ശേഷം, മഞ്ഞപ്പാവട്ടയുടെ വിവരങ്ങൾ ശേഖരിച്ച് ചേർക്കാം. ഇതിന്റെ ലേഖനം ഇംഗ്ലീഷ് വിക്കിയിലില്ലാത്തത് കൊണ്ട് ടാക്സോബോക്സ് ഒക്കെ പുതുതായി ഉണ്ടാക്കണം--മനോജ് .കെ 18:13, 3 ഡിസംബർ 2011 (UTC)
ചെയ്തു മഞ്ഞപ്പാവുട്ട വികസിപ്പിക്കാൻ സഹായിക്കുക.--മനോജ് .കെ 18:35, 3 ഡിസംബർ 2011 (UTC)
അവലംബമില്ലാത്ത ഭാഗം നീക്കുന്നു
തിരുത്തുക"ജപ്പാൻകാർ നടത്തിയ മറ്റൊരു പഠനത്തിൽ , കാൻസർ രോഗത്തിനെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള , ഉഷ്ണമേഖലാ പ്രദേശത്തുള്ള അഞ്ഞൂറ് ഔഷധചെടികളിൽ നോനിക്കാണ് പ്രഥമ സ്ഥാനം ലഭിച്ചത്." ഈ ഭാഗം നീക്കുന്നു.--Vinayaraj (സംവാദം) 17:09, 30 ഓഗസ്റ്റ് 2019 (UTC)