സംവാദം:നേത്ര സമ്പർക്കം

(സംവാദം:നേത്രബന്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്

തിരുത്തുക

നേത്രബന്ധം എന്ന് ഐ കോൺടാക്റ്റിനെ വിവർത്തനം ചെയ്യാമോ. ഇല്ലെന്നാണ് തോന്നുന്നത്. Irshadpp (സംവാദം) 07:47, 28 ഒക്ടോബർ 2024 (UTC)Reply

ഈ വിഷയവുമായി ബന്ധപ്പെട്ട ഈ ലേഖനത്തിൽ ഉൾപ്പടെ പലയിടത്തും ഈ വാക്ക് ആണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് തലക്കെട്ട് അങ്ങനെ നല്കിയത്. Ajeeshkumar4u (സംവാദം) 14:11, 28 ഒക്ടോബർ 2024 (UTC)Reply
ഗൂഗിൾ ട്രാൻസ്ലേറ്റിൽ വരുന്ന നേത്ര സമ്പർക്കം എന്നത് കുറച്ചുകൂടി അനുയോജ്യമായി തോന്നുന്നുണ്ട്.-- Irshadpp (സംവാദം) 15:50, 28 ഒക്ടോബർ 2024 (UTC)Reply
അങ്ങനെയെങ്കിൽ അതിലേക്ക് തലക്കെട്ട് മാറ്റാം Ajeeshkumar4u (സംവാദം) 16:51, 28 ഒക്ടോബർ 2024 (UTC)Reply
ധൃതി വേണ്ടിയിരുന്നില്ല. മറ്റാർക്കെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കിലോ. Irshadpp (സംവാദം) 17:24, 28 ഒക്ടോബർ 2024 (UTC)Reply
ക്ലാസുകളിലും മറ്റും നേത്ര സമ്പർക്കം എന്ന് ചിലപ്പോൾ പറഞ്ഞ്കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും സേർച്ചിൽ നേത്ര സമ്പർക്കം എന്ന വാക്ക് എവിടെയും ഉപയോഗിക്കുന്നില്ല എന്ന് തോന്നിയതിനാൽ ആയിരുന്നു ഒന്നു രണ്ടിടത്ത് ഉപയോഗിച്ച നേത്രബന്ധം തലക്കെട്ട് ആക്കിയത്. ഉപയോഗിക്കുന്നതിന് തെളിവ് ഒന്നും കിട്ടിയില്ല. എന്നാൽ ഇന്നലെ ഈ ചർച്ചക്ക് ശേഷം ഒന്നുകൂടി ആഴത്തിൽ പരിശോധിച്ചപ്പോൾ ടൈംസ് ലേഖനത്തിൽ ഈ വാക്ക് കണ്ടു. അതാണ് പെട്ടെന്ന് തന്നെ മാറ്റിയത്. മറ്റാർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അപ്പോൾ വേണ്ടതു ചെയ്യാം. Ajeeshkumar4u (സംവാദം) 01:01, 29 ഒക്ടോബർ 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നേത്ര_സമ്പർക്കം&oldid=4122537" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നേത്ര സമ്പർക്കം" താളിലേക്ക് മടങ്ങുക.