സംവാദം:നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ
Latest comment: 9 വർഷം മുമ്പ് by Ranjithsiji in topic നിർമ്മാണത്തിലാണ്
32 ഗ്രാമങ്ങൾ
തിരുത്തുകഇത് ഇതിൽ ഉൾപ്പെടുത്തണോ.--രാജേഷ് ഉണുപ്പള്ളി Talk 10:37, 16 നവംബർ 2014 (UTC)
- വേണമെന്നില്ല. ചരിത്രം പറഞ്ഞുവന്നപ്പോൾ ഉൾപ്പെടുത്തിയതാണ്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ ഉണ്ടായ പശ്ചാത്തലം മനസ്സിലാകുമല്ലോ എന്നു കരുതി. വേണമെങ്കിൽ ഒഴിവാക്കാം.--രൺജിത്ത് സിജി {Ranjithsiji} ✉ 05:21, 17 നവംബർ 2014 (UTC)
നിർമ്മാണത്തിലാണ്
തിരുത്തുകലേഖനം നിർമ്മാണത്തിലാണ് നൂറ്റെട്ട്_ശിവാലയങ്ങൾ നൂറ്റെട്ട്_ശിവാലയങ്ങൾ പോലെയാക്കാനാണ് ശ്രമം. --രൺജിത്ത് സിജി {Ranjithsiji} ✉ 11:15, 16 ജനുവരി 2015 (UTC)