സംവാദം:നീലത്താമര (2009)
Latest comment: 14 വർഷം മുമ്പ് by Vssun
ഈ പേരിൽ പണ്ടും ഒരു സിനിമയിറങ്ങിയിട്ടില്ലേ? -- റസിമാൻ ടി വി 06:58, 2 ഡിസംബർ 2009 (UTC)
- തീർച്ചയായും, യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ, എം.ടിയുടെ തന്നെ തിരക്കഥയിൽ എന്നാണെന്റെ അറിവ്. പഴയതിന്റെ പുനർനിർമ്മാണമാണ് പ്രസ്തുത ചിത്രം.--Subeesh Talk 07:09, 2 ഡിസംബർ 2009 (UTC)
- ഇനി നീല നിറത്തിൽ വല്ല താമരയും ഉണ്ടോ?. തലക്കെട്ട് മാറ്റാൻ മുട്ടീട്ട് വയ്യ. :)--Subeesh Talk 07:12, 2 ഡിസംബർ 2009 (UTC)
ഇതോ ഇതോ ? നീലത്താമര (മലയാളചലച്ചിത്രം-2009) എന്നോ നീലത്താമര (2009-ലെ മലയാലചലച്ചിത്രം) എന്നോ പൊതു ശൈലി?--തച്ചന്റെ മകൻ 08:06, 2 ഡിസംബർ 2009 (UTC)
- നീലത്താമര (മലയാളചലച്ചിത്രം-2009) എന്നല്ലെ? ---AneeshJose 10:41, 2 ഡിസംബർ 2009 (UTC)
- നീലത്താമര (2009) എന്നുമാത്രം പോരേ? --Vssun (സുനിൽ) 13:39, 20 ജൂൺ 2010 (UTC)
- നീലത്താമര (2009) മതിയാകുമെന്ന് കരുതുന്നു -- റസിമാൻ ടി വി 03:54, 21 ജൂൺ 2010 (UTC)