സംവാദം:നിലമ്പൂർ റോഡ് - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ്
Latest comment: 12 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
സംവാദം:രാജ്യറാണി എക്സ്പ്രസ്സ് എന്ന താളിൽ നടന്ന തലക്കെട്ട് സംവാദം താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.--റോജി പാലാ (സംവാദം) 17:08, 2 ഡിസംബർ 2011 (UTC)
തലക്കെട്ട്
തിരുത്തുകഉള്ളടക്കവും ആമുഖവും കേരളത്തിൽ ഓടുന്ന രാജ്യറാണി എക്സ്പ്രസിനെക്കുറിച്ചാണ്. തലക്കെട്ട് അല്ലെങ്കിൽ ആമുഖം മാറ്റം വരുത്തേണ്ടതില്ലേ?--റോജി പാലാ 05:17, 17 നവംബർ 2011 (UTC)
- അതെ ഒന്നിലേറെ രാജ്യറാണി എക്സ്പ്രസ്സ് ഉണ്ടല്ലൊ, ആവശ്യമാണ്. --രാജേഷ് ഉണുപ്പള്ളി Talk 06:27, 20 നവംബർ 2011 (UTC)
- user:Lijorijo തലക്കെട്ട് മാറ്റി--റോജി പാലാ (സംവാദം) 17:08, 2 ഡിസംബർ 2011 (UTC)
സംശയം
തിരുത്തുകനിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികൾ രാജ്യറാണി എന്നപേരിൽ സർവീസ് ആരംഭിച്ച് ഷൊറണൂരിലെത്തിയശേഷം....
ഒന്നു മനസ്സിലാക്കി തരിക; ഏഴ് കോച്ചുണ്ടന്നു പറയുമ്പോൾ രണ്ടു വണ്ടികൾ എന്നും വീണ്ടും
മനസ്സിലായില്ല.--രാജേഷ് ഉണുപ്പള്ളി Talk 06:29, 20 നവംബർ 2011 (UTC)