1. http://epaper.mathrubhumi.com/index.php?cat=3&date=2011-04-03
  2. http://davesgarden.com/guides/pf/go/69456/
  3. http://www.flowersofindia.net/catalog/slides/Purple%20Moonflower.html

ഇതിൽ ഏതാണ് ശരി ?? --സുഗീഷ് 20:37, 18 ഏപ്രിൽ 2011 (UTC)Reply

നിത്യവഴുതനങ്ങ ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടും ഒരു സസ്യത്തെപ്പറ്റിയായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 13 മേയ് 2013 (UTC)Reply

നിത്യക്കറിയൻ

തിരുത്തുക

കോട്ടയം ഭാഗങ്ങളിൽ നിത്യക്കറിയൻ എന്ന പേരിൽ അറിയപ്പെടുന്നതും ഇത് തന്നെയല്ലേ?--ജോസഫ് 06:14, 29 ഒക്ടോബർ 2020 (UTC)Reply

അതേ, നിത്യക്കറി, നിത്യവഴുതനഞ്ഞ എന്നിങ്ങനെയും പറയും. Malikaveedu (സംവാദം) 06:16, 29 ഒക്ടോബർ 2020 (UTC)Reply

ലേഖനത്തിലേക്ക് ചേർത്തിട്ടുണ്ട്.--ജോസഫ് 06:34, 29 ഒക്ടോബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നിത്യവഴുതന&oldid=3463699" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നിത്യവഴുതന" താളിലേക്ക് മടങ്ങുക.