ശ്രദ്ദേയതയില്ലാ എന്നാണ് കാരണമെങ്കിൽ ആ ഫലകമിടൂ ആദ്യം അല്ലാതെ മായ്ക്കുക ഫലകമല്ല ഇടേണ്ടത്‌ , ശ്രദ്ദേയതയില്ലാത്തതല്ലാം ഒറ്റയടിക്ക് മായ്ക്കലാണൊ വിക്കിയിലെ പതിവ്..സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 14:23, 19 മാർച്ച് 2012 (UTC)Reply

താളിൽ നിന്നും മായ്ക്കുക ഫലകം മായ്ക്കുന്നു..സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)

ലേഖനത്തിന്റെ ശ്രദ്ധേയത ഒഴിവാക്കൽ താളിൽ എഴുതുക. ഫലകം നീക്കിയിട്ടു കാര്യമില്ല.--Roshan (സംവാദം) 14:55, 19 മാർച്ച് 2012 (UTC)Reply

മനസ്സിലായില്ല -(ലേഖനത്തിന്റെ ശ്രദ്ധേയത ഒഴിവാക്കൽ താളിൽ എഴുതുക??)സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)

{{ശ്രദ്ധേയത}}ഫലകം ചേർത്തു.--മനോജ്‌ .കെ 15:13, 19 മാർച്ച് 2012 (UTC)Reply

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഇവിടെ--Roshan (സംവാദം) 15:14, 19 മാർച്ച് 2012 (UTC)Reply

"നാസറുദ്ദീൻ എളമരം" താളിലേക്ക് മടങ്ങുക.